Kerala

സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റം; സതീശൻ പ്രവചിച്ച 100 സീറ്റുകളിലേക്ക് മുന്നണി

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (UDF) മികച്ച മുന്നേറ്റം കാഴ്ചവെക്കുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തിരഞ്ഞെടുപ്പിന് മുൻപ് പ്രവചിച്ചതുപോലെ യുഡിഎഫ് 100 സീറ്റുകളിലേക്ക് അടുക്കുന്ന സൂചനകളാണ് നിലവിലെ ലീഡ് നിലകൾ നൽകുന്നത്. 

തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയായ കണ്ടോൺമെന്റ് ഹൗസിൽ പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കുമൊപ്പമിരുന്നാണ് വി.ഡി സതീശൻ തിരഞ്ഞെടുപ്പ് ഫലം വീക്ഷിക്കുന്നത്.

See also  തമ്പാനൂർ ഗായത്രി വധക്കേസ്; പ്രതി അരുണിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

Related Articles

Back to top button