Kerala

കണ്ണൂരിൽ പൊലീസ് ജീപ്പ് മോഷ്ടിച്ച പ്രതി പിടിയിൽ

കണ്ണൂരിൽ പൊലീസ് ജീപ്പ് മോഷ്ടിച്ച പ്രതി പിടിയിൽ. വെള്ളിയാഴ്ച രാത്രിയോടെയാണ് സൈബർ സെല്ലിന്‍റെ ജീപ്പ് മോഷണം പോയത്. പിന്നാലെ പ്രതിയെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ഗുരുവായൂർ സ്വദേശി ഹംസ എന്നായാളാണ് പ്രതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

See also  പേയ്‌മെന്റ് സീറ്റ് വിവാദത്തിൽ പുകഞ്ഞ് സിപിഐ; പാർട്ടി വിടാനൊരുങ്ങി സി സി മുകുന്ദൻ, ആരോപണം ഗീത ഗോപിക്കെതിരെ

Related Articles

Back to top button