Gulf

അബുദാബി പോലീസ് മേധാവിയായി അഹമ്മദ് സെയ്ഫ് ബിന്‍ സൈത്തൂണിനെ നിയമിച്ചു

അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായ മേജര്‍ ജനറല്‍ അഹമ്മദ് സെയ്ഫ് ബിന്‍ സൈത്തൂണ്‍ അല്‍ മുഹൈരിയെ അബുദാബി പോലീസിന്റെ കമാന്‍ഡര്‍-ഇന്‍-ചീഫ് ആയി നിയമിച്ചു.

അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ മറ്റൊരു അംഗമായ ഡോ.എ എസ് അബ്ദുല്ല ഹുമൈദ് അല്‍ ജര്‍വാനെ അബുദാബി ഊര്‍ജ വകുപ്പിന്റെ ചെയര്‍മാനായും ശൈഖ് മുഹമ്മദ് നിയമിച്ചിട്ടുണ്ട്.

The post അബുദാബി പോലീസ് മേധാവിയായി അഹമ്മദ് സെയ്ഫ് ബിന്‍ സൈത്തൂണിനെ നിയമിച്ചു appeared first on Metro Journal Online.

See also  ബഹ്‌റൈനിലെ എച്ച്.ബി.ഡി.സിയിൽ സർക്കാർ ആശുപത്രികൾക്ക് 24 മണിക്കൂർ സേവനം ആരംഭിച്ചു

Related Articles

Back to top button