Kerala

ഫോണിലൂടെ അശ്ലീല ദൃശ്യങ്ങൾ അയച്ചു; എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിക്കെതിരേ പരാതി

കാസർഗോഡ്: ഫോണിലൂടെ അശ്ലീല ദൃശ‍്യങ്ങളും സന്ദേശങ്ങളും അയച്ചെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്ഐ കാസർഗോഡ് ജില്ലാ സെക്രട്ടറിക്കെതിരേ യുവതി പരാതി നൽകി.

എസ്എഫ്ഐ ഏരിയാ കമ്മിറ്റി അംഗമായ പെൺകുട്ടിയാണ് സിപിഎം ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുന്നത്. എസ്എഫ്ഐ കാസർഗോഡ് ജില്ലാ സെക്രട്ടറി കെ. അനുരാഗിനെതിരേയാണ് പരാതി. സംഭവത്തിൽ അനുരാഗിനെതിരേ പാർട്ടി നടപടി സ്വീകരിച്ചേക്കും.

See also  ഒടുവിൽ അതും സംഭവിച്ചു; സ്വർണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നു

Related Articles

Back to top button