Kerala

അപമര്യാദയായി പെരുമാറി; നടൻ ബാലു വർഗീസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് യുവതി

മലയാളചലച്ചിത്ര താരം ബലു വർഗ്ഗീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി വക്കീൽ നോട്ടീസ് അയച്ചു. ഒരു സ്വകാര്യ പരിപാടിക്കിടെ തനിക്ക് നേരെ ലൈംഗിക അതിക്രമവും മോശം പെരുമാറ്റവും ഉണ്ടായെന്നാണ് യുവതിയുടെ പരാതി.

​അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ചാണ് യുവതി അഭിഭാഷകൻ മുഖേന നോട്ടീസ് അയച്ചിരിക്കുന്നത്. സംഭവത്തിൽ താരത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.

See also  ഇടപ്പള്ളിയിൽ അമിത വേഗതയിലെത്തിയ കാർ മെട്രോ പില്ലറിൽ ഇടിച്ചുകയറി; രണ്ട് വിദ്യാർഥികൾ മരിച്ചു

Related Articles

Back to top button