Kerala

മന്ത്രിയുമായുള്ള ചര്‍ച്ച വിജയം; സമരം അവസാനിപ്പിച്ച് LPST റാങ്ക് ഹോള്‍ഡേഴ്‌സ്

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനുമായുള്ള എല്‍പിഎസ്ടി സമരസമിതി അംഗങ്ങള്‍ നടത്തിയ ചര്‍ച്ച വിജയം.

37 ദിവസം നീണ്ടുനിന്ന സമരം എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് അവസാനിപ്പിച്ചു. സമര നേതാവ് വളര്‍മതിക്ക് മന്ത്രി എന്‍ ഷംസുദ്ദീന്‍ വെള്ളം നല്‍കി.

See also  തെളിവ് നശിപ്പിച്ചതിൽ ജഡ്ജിക്കെതിരേ അന്വേഷണം വേണം; ചേരാനല്ലൂർ വാഹനാപകടക്കേസിൽ പരാതിയുമായി ജയബാലകൃഷ്ണന്‍റെ കുടുബം

Related Articles

Back to top button