Local

മുക്കത്തേക്ക് പുതിയ ബസ് സർവീസ്

കോടഞ്ചേരി അടിവാരം – കോടഞ്ചേരി- തിരുവമ്പാടി-മുക്കം റൂട്ടിൽ പുതിയ സ്വകാര്യ ബസ് സർവീസ് ആരംഭിച്ചു.

ബസ്സിന്റെ സമയവിവരം ചുവടെ

അടിവാരത്ത് നിന്ന് രാവിലെ 6. 5ന് സർവീസ് ആരംഭിക്കുന്നത് ബസ്
6.20ന് കണ്ണോത്ത്
6:30ന് കോടഞ്ചേരി
6 55ന് തിരുവമ്പാടി വഴിമുക്കം

തിരികെ 7.20ന് മുക്കത്ത് നിന്ന് സർവീസ് ആരംഭിക്കുന്ന ബസ്
7.50ന് തിരുവമ്പാടി
8:20 കോടഞ്ചേരി
8.30ന് കണ്ണോത്ത് വഴി അടിവാരം.

തുടർന്ന് 10. 10ന് അടിവാരത്തു നിന്ന്
10.45 ന് കണ്ണോത്ത്
10.55 ന് കോടഞ്ചേരി
11.40ന് തിരുവമ്പാടി വഴിമുക്കം

തിരികെ 12.35ന് മുക്കത്ത് നിന്ന്
1.15ന് തിരുവമ്പാടി
1.55കോടഞ്ചേരി
2.05ന് കണ്ണോത്ത് വഴി അടിവാരം.

തുടർന്ന് 3.40ന് അടിവാരത്തു നിന്ന്
04 ന് കണ്ണോത്ത്
4.10ന് കോടഞ്ചേരി
4.40ന് തിരുവമ്പാടി വഴിമുക്കം

തിരികെ 5.10ന് മുക്കത്ത് നിന്ന്
5.30ന് തിരുവമ്പാടി
5.55ന് കോടഞ്ചേരി
6.05ന് കണ്ണോത്ത് വഴി അടിവാരം.

തുടർന്ന് 6.32ന് അടിവാരത്തു നിന്ന്
6.45ന് കണ്ണോത്ത്
6.55ന് കോടഞ്ചേരിയിൽ ട്രിപ്പ് അവസാനിക്കുന്നു.

 

See also  “ലഹരിക്കെതിരെ ഒരൊറ്റ മൈൻഡ് “ ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

Related Articles

Back to top button