Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് ഉയർന്നത് 320 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. പവന് ഇന്ന് 320 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,920 രൂപയായി.

ഗ്രാമിന് 40 രൂപ വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 6865 രൂപയായി. ഇന്നലെ സ്വർണത്തിന് 960 രൂപ വർധിച്ചിരുന്നു. രണ്ട് ദിവസത്തിനിടെ മാത്രം സ്വർണത്തിന് 1280 രൂപയുടെ വർധനവാണുണ്ടായത്.

See also  പാലക്കാട് എൽഡിഎഫിന്റെ പൂഴിക്കടകൻ; സന്ദീപ് വാര്യരെ വിമർശിച്ച് സുപ്രഭാതത്തിലും സിറാജിലും പരസ്യം

Related Articles

Back to top button