Kerala

സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ എറണാകുളത്ത്

കൊച്ചി: 65-മത് സംസ്ഥാന സ്കൂൾ കലോത്സവം എറണാകുളം ജില്ലയിൽ ജനുവരി 4 മുതൽ 8 വരെ നടക്കും. കലാമേള, മറൈൻ ഡ്രൈവ് എന്നിവ പ്രധാന വേദിയാവും. ആകെ 27 വേദികളിലായി ആയിരക്കണക്കിന് മത്സരാർഥികളാണ് പങ്കെടുക്കുക.

കഴിഞ്ഞ കലോത്സവം തൃശൂരാണ് നടന്നത്. അന്ന് കണ്ണൂരീണ് 1028 പോയിന്‍റുകളുമായി ഒന്നാം സ്ഥാനത്തെത്തിയത്. തൃശൂർ രണ്ടാം സ്ഥാനവും പാലക്കാട് മൂന്നാം സ്ഥാനവും സ്വന്തമാക്കിയിരുന്നു.

See also  വി സി നിയമനം: സെർച്ച് കമ്മിറ്റിയിലേക്ക് പത്ത് പേരുടെ പട്ടിക തയ്യാറാക്കി സർക്കാർ, ഇന്ന് സമർപ്പിക്കും

Related Articles

Back to top button