Kerala

നെയ്യാറ്റിൻകരയിൽ മണ്ണിടിഞ്ഞ് വീണ് അപകടം; കുടുങ്ങിയ ആളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടിയിൽ കുടുങ്ങിയ ആളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് ഉച്ചയോടെയാണ് നെയ്യാറ്റിൻകര ആനാവൂരിൽ പറമ്പിലെ മണ്ണിടിഞ്ഞ് തൊഴിലാളിയുടെ മുകളിലേക്ക് വീണത്

നെയ്യാറ്റിൻകര ആലത്തൂർ സ്വദേശി ഷൈലനാണ് മണ്ണിനടിയിൽ കുടുങ്ങിയത്. പൂർണമായും മണ്ണിനടിയിൽ കുടുങ്ങിയ ഷൈലനെ രക്ഷിക്കാനുള്ള ശ്രമം ഉടൻ തന്നെ ആരംഭിച്ചിരുന്നു. ശരീരത്തിലെ മണ്ണ് നീക്കം ചെയ്‌തെങ്കിലും ഷൈലന്റെ കാലിന്റെ ഭാഗം മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്.

The post നെയ്യാറ്റിൻകരയിൽ മണ്ണിടിഞ്ഞ് വീണ് അപകടം; കുടുങ്ങിയ ആളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു appeared first on Metro Journal Online.

See also  കെ മുരളീധരൻ നിയമസഭയിൽ എത്തുന്നത് വിഡി സതീശൻ ഭയപ്പെടുന്നുണ്ട്: എംവി ഗോവിന്ദൻ

Related Articles

Back to top button