Kerala

ബൈക്കുമായി കൂട്ടിയിടിച്ചു; മിററിന്റെ കമ്പി നെഞ്ചിൽ തുളഞ്ഞുകയറി സ്‌കൂട്ടർ യാത്രികൻ മരിച്ചു

കൊല്ലത്ത് ഇടിച്ച ബൈക്കിന്റെ കമ്പി തുളഞ്ഞുകയരി 59കാരൻ മരിച്ചു. തുകലശ്ശേരി സ്വദേശി ബെന്നിയാണ് മരിച്ചത്. ബെന്നി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിച്ച ബൈക്കിന്റെ മിറർ സ്ഥാപിച്ചിരുന്ന കമ്പിയാണ് നെഞ്ചിൽ തുളച്ചു കയറിയത്.

ബൈക്ക് അമിത വേഗതയിലായിരുന്നു. ബെന്നി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നാട്ടുകാർ ഓടിയെത്തി ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും

See also  വിമർശിച്ചത് പാർട്ടി നേതൃത്വത്തെ അല്ല, പാർട്ടിയെ മറയാക്കി അവിശുദ്ധ കാര്യങ്ങൾ ചെയ്യുന്നവരെ: പി കെ ശശി

Related Articles

Back to top button