Kerala

തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വയനാട് 50കാരനെ വീടിന് സമീപത്തെ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടവക പാതിരിച്ചാൽ കുന്നത്ത് കെടി സുനിലാണ് മരിച്ചത്. മാനന്തവാടിയിലെ സ്റ്റീൽ ലാൻഡ് എന്ന വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു. സുനിലിന് ബാങ്ക് വായ്പ അടക്കം 25 ലക്ഷം രൂപയുടെ കടബാധ്യതയുള്ളതായാണ് വിവരം

വീട് നിർമിക്കാനെടുത്ത വായ്പയും സ്വകാര്യ വ്യക്തികളിൽ നിന്നും കടം വാങ്ങിയതുമടക്കം 25 ലക്ഷം രൂപയിലധികം കടബാധ്യതയുണ്ടെന്ന് സുനിലിന്റെ ബന്ധുക്കൾ അറിയിച്ചു. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.

See also  മറവി രോഗം: പൊതുജീവിതം അവസാനിപ്പിക്കുന്നുവെന്ന് എഴുത്തുകാരൻ സച്ചിദാനന്ദൻ

Related Articles

Back to top button