Kerala

കൊച്ചി മരടിൽ സ്‌കൂട്ടറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു; സ്‌കൂട്ടർ യാത്രികയായ ആയുർവേദ ഡോക്ടർ മരിച്ചു

കൊച്ചി മരട് കാളാത്ര ജംഗ്ഷനിൽ സ്‌കൂട്ടറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികയായ ആയുർവേദ ഡോക്ടർ മരിച്ചു. മരട് വിടിജെ എൻക്ലേവ് അഞ്ചുതൈക്കൽ ബണ്ട് റോഡ് തെക്കേടത്ത് ഡോ. വിൻസി പി വർഗീസാണ്(42) മരിച്ചത്.

അപകടത്തിന് പിന്നാലെ ടിപ്പർ ലോറി ഡ്രൈവർ അഷ്‌റഫ് മീരാനെ പോലീസ് അറസ്റ്റ് ചെയ്തു. പൂണിത്തുറ ഗാന്ധി സ്‌ക്വയറിലെ ആര്യ വൈദ്യ ഫാർമസി ക്ലിനിക്കിലേക്ക് പോകവെ രാവിലെയാണ് അപകടം നടന്നത്.

The post കൊച്ചി മരടിൽ സ്‌കൂട്ടറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു; സ്‌കൂട്ടർ യാത്രികയായ ആയുർവേദ ഡോക്ടർ മരിച്ചു appeared first on Metro Journal Online.

See also  പ്രധാനാധ്യാപികക്കും ക്ലാസ് ടീച്ചർക്കും സസ്‌പെൻഷൻ, സ്‌കൂൾ അടച്ചു

Related Articles

Back to top button