Kerala

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; പരാതിയുമായി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്യുന്നെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്.

അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. മൂന്ന് ലൈംഗിക ആരോപണങ്ങൾ ഉടൻ വരുമെന്നായിരുന്നു ഫോണിലൂടെയുള്ള ഭീഷണി ഉയർന്നതെന്നും അടുത്തദിവസം നടി സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം സൂചിപ്പിച്ച് പോസ്റ്റിട്ടതായും പരാതിയിൽ പറയുന്നു.

See also  പീഡന പരാതി: തന്നെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത നീക്കം, നിയമപരമായി മുന്നോട്ടു പോകുമെന്ന് വേടൻ

Related Articles

Back to top button