Kerala

ചന്തിരൂരിൽ പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു; കുട്ടിയുടെ ആരോഗ്യനില തൃപ്തികരം

ആലപ്പുഴ ചന്തിരൂരിൽ പ്രസവത്തെ തുടർന്ന് യുവഡോക്ടർ മരിച്ചു. ചന്തിരൂർ ഹൈടെക് ഓട്ടോമൊബൈൽ ഉടമ കബീറിന്റെയും ഷാജയുടെയും മകൾ ഡോക്ടർ ഫാത്തിമ കബീറാണ്(30) മരിച്ചത്.

അതേസമയം കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഓച്ചിറ സനൂജ് മൻസിലിൽ ഡോ. സനൂജിന്റെ ഭാര്യയാണ്. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ മൂന്നാം വർഷ എംഡി വിദ്യാർഥിനിയാണ്

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. രണ്ടാമത്തെ പ്രസവമായിരുന്നു. ആദ്യ മകൾ മറിയം സൈനബ

See also  പത്തനംതിട്ടയിൽ ഭാര്യാമാതാവിനെ മരുമകൻ തൂമ്പ കൊണ്ട് തലയ്ക്കടിച്ചു കൊന്നു

Related Articles

Back to top button