Kerala

ബംഗളൂരുവിൽ മലയാളി യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി

ബംഗളൂരു ജീവൻ ഭീമാനഗറിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പൂജപ്പുര സ്വദേശി അനന്തു(27)ആണ് മരിച്ചത്.

റോഡരികിൽ വീണ് കിടക്കുകയായിരുന്ന അനന്തുവിനെ പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൈത്തണ്ടയിലെ മുറിവാണ് മരണകാരണം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

The post ബംഗളൂരുവിൽ മലയാളി യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Metro Journal Online.

See also  പമ്പയിൽ ശബരിമല തീർഥാടകരുമായി പോയ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 15 പേർക്ക് പരുക്ക്

Related Articles

Back to top button