Kerala

ലൈംഗിക പീഡനക്കേസിൽ നടൻ ഇടവേള ബാബുവിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും

ലൈംഗിക പീഡനക്കേസിൽ നടൻ ഇടവേള ബാബുവിനെ ഇന്ന് ചോദ്യം ചെയ്യും. പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുക. കൊച്ചിയിലെ തീരദേശ പോലീസ് ആസ്ഥാനത്ത് ഹാജരാകാൻ ഇടവേള ബാബുവിന് നിർദേശം നൽകിയിട്ടുണ്ട്.

അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് ഇടവേള ബാബുവിനെതിരായ കേസ്. നേരത്തെ നടക്കാവ് പോലീസ് ഇടവേള ബാബുവിനെതിരെ കേസെടുത്തിരുന്നു. കേസിൽ നടന് മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട്.

The post ലൈംഗിക പീഡനക്കേസിൽ നടൻ ഇടവേള ബാബുവിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും appeared first on Metro Journal Online.

See also  മാനസികമായി തളര്‍ന്ന അവസ്ഥയിലാണ് അതിജീവിത; കൗണ്‍സിലിംഗിന് ശേഷമാണ് പരാതിപ്പെടാന്‍ തയ്യാറായത്; കാളിരാജ് മഹേഷ് കുമാര്‍

Related Articles

Back to top button