Sports

പ്രീമിയർ ലീഗ് 2025/26 സീസണിന് ആഗസ്റ്റ് 15-ന് ആൻഫീൽഡിൽ കിക്കോഫ്; ലിവർപൂൾ ബോൺമൗത്തിനെ നേരിടും

ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2025/26 സീസണിന് ആഗസ്റ്റ് 15 വെള്ളിയാഴ്ച ഗംഭീര തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ ലിവർപൂൾ തങ്ങളുടെ തട്ടകമായ ആൻഫീൽഡിൽ ബോൺമൗത്തിനെ നേരിടും. ഫിക്സ്ചറുകൾ പ്രഖ്യാപിച്ചതോടെ ആരാധകർ ആവേശത്തിലാണ്.

 

ആദ്യ വാരാന്ത്യത്തിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്സണലും തമ്മിലുള്ള വലിയ പോരാട്ടവും നടക്കും. പുതിയ സീസണിനായുള്ള തയ്യാറെടുപ്പുകളിലേക്ക് ക്ലബ്ബുകൾ കടക്കുന്നതോടെ, യൂറോപ്പിലെ ഏറ്റവും വാശിയേറിയ ലീഗുകളിലൊന്നായ പ്രീമിയർ ലീഗിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം.

The post പ്രീമിയർ ലീഗ് 2025/26 സീസണിന് ആഗസ്റ്റ് 15-ന് ആൻഫീൽഡിൽ കിക്കോഫ്; ലിവർപൂൾ ബോൺമൗത്തിനെ നേരിടും appeared first on Metro Journal Online.

See also  ക്വിന്റൻ ഡികോക്കിന് തകർപ്പൻ സെഞ്ച്വറി; മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 271 റൺസ് വിജയലക്ഷ്യം

Related Articles

Back to top button