Kerala

ഹരിപ്പാട് 58കാരി ഇടിമിന്നലേറ്റ് മരിച്ചു

ഹരിപ്പാട് 58കാരി ഇടിമിന്നലേറ്റ് മരിച്ചു. ഹരിപ്പാട് ആനാരി വലിയ പറമ്പിൽ ശ്യാമള ഉത്തമൻ (58) ആണ് മരിച്ചത്.ഫാം തൊഴിലാളിയായിരുന്നു ഇവർ.

ജോലിക്കിടെയാണ് ഇവർക്ക് ഇടി മിന്നലേറ്റത്.വീയപുരം
സംസ്ഥാന വിത്തുദ്പാദന കേന്ദ്രത്തിലെ വനിതാ തൊഴിലാളിയാണ് ശ്യാമള.

The post ഹരിപ്പാട് 58കാരി ഇടിമിന്നലേറ്റ് മരിച്ചു appeared first on Metro Journal Online.

See also  മുഖ്യമന്ത്രി ചർച്ച; നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്: അന്തിമ തീരുമാനം ഞായറാഴ്ചയോടെ

Related Articles

Back to top button