Kerala
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ തീ പിടിത്തം

മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ തീ പിടിത്തം. ഓപ്പറേഷൻ തിയറ്റർ കോംപ്ലക്സിലെ ഇൻവെർട്ടർ മുറിയിലാണ് തീ പിടിച്ചത്.
മുറിയ്ക്ക് സമീപത്തുണ്ടായിരുന്ന രോഗികളെ ഉടന്‍ തന്നെ മാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി. അപകടത്തില്‍ ആളപായമില്ല. ഫയര്‍ ഫോഴ്സെത്തി തീയണച്ചെന്ന് അധികൃതര്‍ അറിയിച്ചു
The post തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ തീ പിടിത്തം appeared first on Metro Journal Online.