Kerala

കൊല്ലത്ത് യുവാവിനെ റോഡിലെ പോസ്റ്റിൽ നഗ്നനാക്കി കെട്ടിയിട്ട് മർദിച്ചു; നാല് പേർ അറസ്റ്റിൽ

കൊല്ലത്ത് യുവാവിന് ക്രൂരമർദനം. യുവാവിനെ നഗ്നനാക്കി റോഡിലെ പോസ്റ്റിൽ കെട്ടിയിട്ടാണ് മർദിച്ചത്

തെന്മല ഇടമണിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഇടമൺ സ്വദേശി നിഷാദിനാണ് മർദനമേറ്റത്

കേസിൽ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടമൺ സ്വദേശികളായ സുജിത്ത്, രാജീവ്, സിബിൻ, അരുൺ എന്നിവരാണ് അറസ്റ്റിലായത്.

See also  വാനോളം ഉയരത്തിലേക്ക് ഗവ. എഞ്ചിനീയറിംഗ് കോളേജ്

Related Articles

Back to top button