Kerala

സന്ദീപ് വാര്യര്‍ പാണക്കാട് എത്തി; പാണക്കാട് സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച

ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ പാണക്കാട് എത്തി. പാണക്കാട് സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി. സന്ദീപ് വാര്യര്‍ക്ക് സ്വീകരണമൊരുക്കി പി.കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള മുസ്ലീംലീഗ് നേതാക്കള്‍.

അതേസമയം പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലേക്കെത്തിയതോടെ പ്രചരണം ശക്തമാക്കി മുന്നണികൾ. പി.സരിനായുള്ള മുഖ്യമന്ത്രിയുടെ പ്രചാരണം ഇന്നും തുടരും.

See also  ചികിത്സക്കെത്തിയപ്പോൾ ലൈംഗിക പീഡനം; 15 വയസുകാരിയുടെ പരാതിയിൽ ആയുർവേദ ഡോക്ടർ അറസ്റ്റിൽ

Related Articles

Back to top button