Kerala

മലപ്പുറത്തും അവധി; കോളേജുകൾക്ക് ബാധകമല്ല

കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍, കാസര്‍കോഡ് ജില്ലകളില്‍ അവധി പ്രഖ്യാപിച്ചതിന് പിന്നാലെ നാളെ (ചൊവ്വാഴ്ച) മലപ്പുറം ജില്ലയിലും അവധി പ്രഖ്യാപിച്ചു.

ജില്ലാ കലക്ടറാണ് ഉത്തരവിറക്കിയത്. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്നും മദ്രസകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവക്കെല്ലാം അവധി ബാധകമാണെന്നും കലക്ടര്‍ വ്യക്തമാക്കി. അതേസമയം, പരീക്ഷകള്‍ മുന്‍നിശ്ചയ പ്രകാരം നടക്കും.

 

The post മലപ്പുറത്തും അവധി; കോളേജുകൾക്ക് ബാധകമല്ല appeared first on Metro Journal Online.

See also  ചാരായം വാറ്റുന്നത് തടഞ്ഞ മകനെ കുത്തിക്കൊന്ന കേസ്; പിതാവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

Related Articles

Back to top button