Local

കിഴുപറമ്പ് GVHSS ലെ അൽ അമീൻ സംസ്ഥാന കലോത്സവത്തിൽ തിളങ്ങി

കൊല്ലം : കൊല്ലത്ത് വെച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബി പദ്യം ചൊല്ലലിൽ കിഴുപറമ്പ് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾലെ അൽ അമീൻ A ഗ്രേഡ് നേടി. കാലിക പ്രസക്തിയുള്ള “ഫലസ്തീൻ അധിനിവേശത്തെ” കുറിച്ച് മയ്യിൽ നൗഫൽ മാസ്റ്റർ എഴുതിയ കവിതയാണ് അൽ അമീൻ അവതരിപ്പിച്ചത്. കിഴുപറമ്പ് GVHSS ലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അൽ അമീൻ കുനിയിൽ സ്വദേശി ചീരാത്തലത്ത് അബ്ദുറഹ്മാന്റെയു റസിയാബിയുടെയും മകനാണ്.

See also  ബിരിയാണി ചലഞ്ച് നടത്തി എൻ.എസ്.എസ് വിദ്യാർത്ഥികൾ

Related Articles

Back to top button