Local

റോഡ് ഉദ്ഘാടനം ചെയ്തു

ഓമശ്ശേരി തിരുവമ്പാടി പി.ഡബ്ലിയു.ഡി റോഡ് നവീകരണ പ്രവൃത്തി പുരോഗമിച്ചപ്പോൾ കാൽനട യാത്ര പോലും ദുസ്സഹമായിത്തീർന്ന തറോൽ തറോപ്പൊയിൽ റോഡ് നവീകരിച്ചത് മുക്കം നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മജീദ്ബാബു ഉദ്ഘാടനം ചെയ്തു

റോഡ് നവീകരണത്തിന് നഗരസഭയിൽ നിന്ന് പത്തു ലക്ഷം രൂപ നേടിയെടുക്കുകയും ദ്രുതഗതിയിൽ പണി പൂർത്തീകരിച്ച് സഞ്ചാര യോഗ്യമാക്കി നൽകുകയും ചെയ്തതിൽ ഡിവിഷൻ കൗൺസിലറെ പ്രദേശവാസികൾ അഭിനന്ദനം അറിയിച്ചു

ഡിവിഷൻ കൗൺസിലർ സകീന കബീർ അദ്ധ്യക്ഷം വഹിച്ചു സി പി മുഹമ്മദ്,പി വി അബ്ദുസ്സലാം മാസ്റ്റർ,ഇബ്റാഹീം തറോൽ,ഐ പി ഉമർ,നഫീസ അലി,ഹാജറ മുഹമ്മദ്,സകീന മുനീർ,ശമീന സമീർ,ജംഷിൻ ശമീർ,റസീന അഷ്‌റഫ് സംസാരിച്ചു

See also  കുടുംബശ്രീയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ്

Related Articles

Back to top button