Local
യൂത്ത് ക്ലബ് ജില്ലാ തല അവാർഡ്കവല സിൻസിയർക്ലബ്ബിന്

മലപ്പുറം: സംസ്ഥാന യുവജനക്ഷേമ ബോർഡ് മികച്ച യൂത്ത് ക്ലബ്ബിനുള്ള സ്വാമി വിവേകാനന്ദൻ യുവ പ്രതിഭ പുരസ്‌കാരം മലപ്പുറം ജില്ലയിൽ കുഴിപ്പുറം കവല
സിൻസിയർ കലാ-കായിക സാംസ്‌കാരിക വേദിക്ക് ലഭിച്ചു ഒന്നര പതിറ്റാണ്ടായി നാടിന്റെ സ്പന്ദനം അറിഞ്ഞിട്ടുള്ള ഒട്ടേറെ മികവുറ്റ പ്രവർത്തനങ്ങൾ കായിച്ച വെച്ചതിനുള്ള അംഗീകാരമായി ഇതിനെ കാണുന്നു എറണാകുളം കോതമംഗലത്ത് വെച്ച് നടന്ന ചടങ്ങിൽ ഇടുക്കി എം പി ശ്രീ.ഡീൻ കുരിയകോസിൽ നിന്നും പുരസ്‌കാരവും പ്രശസ്ഥി പത്രവും മുപ്പതിനായിരം രൂപ ക്യാഷവാർഡും ഏറ്റുവാങ്ങി