JOBLocalNational

യുഎഇ : ഇന്ത്യക്കാർക്ക് ഉണ്ടായിരുന്ന വിസ നിയന്ത്രണങ്ങൾ ഒഴിവാക്കി

യുഎഇ യിൽ പുതിയ വിസ അനുവദിക്കുമ്പോൾ കമ്പനികൾ പാലിക്കേണ്ട വിസ ക്വാട്ടയുടെ 20% വ്യത്യസ്ത രാജ്യക്കാറാകണമെന്ന നിബന്ധന താത്കാലികമായി ഒഴിവാക്കി. നിലവിൽ എല്ലാ വിസകളും മുമ്പത്തെ പോലെ ലഭിക്കുന്നുവെന്ന് കമ്പനികൾ പറയുന്നു.

മലയാളികളെ അടക്കം ആശങ്കയിൽ നിർത്തിയ പ്രശനങ്ങൾക്ക് ഇതോടെ പരിഹാരമാവുകയാണ്. ഇത് ഔദ്യോഗികമായുള്ള അറിയിപ്പലെങ്കിലും ഈ വാർത്ത വിസിറ്റ് വിസയിൽ ജോലി തേടുന്നവർക്ക് ആശ്വാസകരമാണ്.

See also  ഈടുകളില്ലാതെ അരലക്ഷം രൂപ വരെ വായ്പ അതും ഏഴ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍

Related Articles

Back to top button