Local

എ.ബി.സി.ഡി ക്യാമ്പ് സംഘടിപ്പിച്ചു

ഊർങ്ങാട്ടിരി: ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിൽ പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് ആധികാരിക രേഖകൾ ലഭ്യമാക്കുന്നതിന് എ.ബി.സി.ഡി ക്യാമ്പ് സംഘടിപ്പിച്ചു. വെറ്റിലപ്പാറ സിഎം ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് സി.ജിഷ ഉദ്ഘാടനം ചെയ്തു. 142 പേർക്ക് ആധികാരിക രേഖകൾ ലഭ്യമാക്കി.

See also  കേശദാനത്തിലൂടെ നന്മയുടെ കയ്യൊപ്പ് ചാർത്തി എൻഎസ്എസ് വളണ്ടിയർമാർ

Related Articles

Back to top button