Local

എടവണ്ണ പുള്ളിപ്പാടത്ത് ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ വിദ്യാർത്ഥി മരണപ്പെട്ടു

എടവണ്ണ : പുള്ളിപ്പാടത്ത് രണ്ട് ദിവസം മുമ്പ് നടന്ന  ബൈക്ക് അപകടത്തിൽ ഗുരുതര പരിക്ക് പറ്റി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന മുണ്ടേങ്ങര സ്വദേശിയായ ഇദ്രീസിൻ്റെ മകൻ ഫൈസാൻ മുഹമ്മദ് എന്ന വിദ്യാർത്ഥി മരണപ്പെട്ടു.

See also  സർഗോത്സവം സംഘടിപ്പിച്ചു

Related Articles

Back to top button