Local

ബൂത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

അരീക്കോട്: വയനാട് ലോക്സഭാ മണ്ഡലം ഇടതുപക്ഷ ജനാതിപത്യ മുന്നണി 125-ാം ബൂത്ത്‌ (അരീക്കോട് ടൗൺ) കമ്മറ്റി ഓഫീസ് കല്പറ്റ മുൻ എംഎൽഎ സ. സി.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഏറനാട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ കെ ഭാസ്കരൻ, എം ടി മുസ്തഫ, കണ്ടെങ്ങൽ അബ്ദുൽ റാഹിമാൻ തുടങ്ങിയവർ സംബന്ധിച്ചു.

See also  ബോട്ടിലുകൾ ഇനി വലിച്ചെറിയണ്ട, ബൂത്തിൽ നിക്ഷേപിക്കാം, മാലിന്യ നിർമാർജ്ജനത്തിനായി ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ച് കാവനൂർ ഗ്രാമ പഞ്ചായത്ത്

Related Articles

Back to top button