Local

കോരപ്പുഴ പാലത്തിന് സമീപം ബസ് മറിഞ്ഞു അനുവദി പേർക്ക് പരിക്ക്

കോഴിക്കോട്: കോരപ്പുഴ പാലത്തിന് സമീപം ബസ് മറിഞ്ഞു.നിരവധി പേർക്ക് പരിക്ക്.കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് വരുന്ന ബസാണ് മറിഞ്ഞത്. 35 ഓളം പേർക്കാണ് പരിക്കേറ്റത്. എല്ലാവരെയും ആശുപത്രികളിലേക്ക് മാറ്റി.

എതിര്‍ദിശയിലൂടെ വന്ന ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

See also  മാലിന്യസംസ്കരണരംഗത്ത് ഗ്രീൻവേർമ്സിൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഡോ: എം.കെ.മുനീർ

Related Articles

Back to top button