Local
മുക്കം ഉപജില്ല ഷട്ടിൽ ബഡാമിന്റൻ : പിടിഎം ഹയർ സെക്കണ്ടറി സ്കൂൾ ജേതാക്കൾ
കൊടിയത്തൂർ :മുക്കം ടൗൺ ഷട്ടിൽ കോർട്ടിൽ വച്ച് സംഘടിപ്പിച്ച ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറിനെയാണ് സിംഗിൾസിലും ഡബിൾസിലും പിടിഎം തോൽപ്പിച്ചത്.
മുക്കം ഉപജില്ലാ ഷട്ടിൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരായ പിടിഎം ഹയർസെക്കൻഡറി വിദ്യാർത്ഥികൾ