Local
ആദരിച്ചു

കെട്ടാങ്ങൽ: ചാത്തമംഗലം പഞ്ചായത്ത് വാർഡ് 5 കെട്ടാങ്ങൽ ഗ്രാമസഭയിൽ CSIR NET JRF പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫിദ റഫീഖ് ,SSLC, +2 പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ഗ്രാമസഭയിൽ ആദരിച്ചു
ബ്ലോക്ക് മെമ്പർ മുംതാസ് ഹമീദ് ഉൽഘാടനം ചെയ്തു, വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ അധ്യക്ഷത വഹിച്ചു, ഗ്രാമ പഞ്ചായത്ത് മെമ്പർ മൊയ്തു പീടികക്കണ്ടി, മുഹമ്മദ് റഫീഖ്, പി.നുസ്റത്ത്, പി.കെ ഗഫൂർ, എം അബ്ദുറഹിമാൻ, സി.ബി ശ്രീധരൻ, ഇ എം സലീന,രേഖാ മാധവൻ, സരസു യം സ്വാഗതവും ,ഷീബ ടീച്ചർ നന്ദിയും പറഞ്ഞു