Local

ചെറുവാടി റൈഞ്ച് എസ്ബിഎസ് മഴത്തുള്ളി ക്യാമ്പ് നടത്തി

മുക്കം: ചെറുവാടി റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ
റൈഞ്ച് തല എസ്ബിഎസ് മഴത്തുളളി ക്യാമ്പ് നടത്തി
പൊറ്റമ്മൽ ദാറുൽ ഈമാൻ മദ്റസയിൽ നടന്ന ക്യാമ്പ്
എസ് വൈ എസ്  മുക്കം സോൺ പ്രസിഡന്റ് അബ്ദുൽ ഹമീദ് സഖാഫി ഉൽഘാടനം ചൈതു എസ് വൈ എസ് സംസ്ഥാന സെക്രട്ടറി കലാം മാസ്റ്റർ മാവൂർ എസ്ബിഎസ് ശാക്തീകരണം
ക്ലാസ് എടുത്ക്ഷീണം കെഎസ്കെ തങ്ങൾ ,സാലിം അഹ്സനി, മുബശ്ശിർ ബുഖാരി, മുഹമ്മദ് റംഷീദ് സങ്ങദി, സംബന്ധിച്ചു

See also  ഐഎസ്എം ഓപ്പൺ ജിംനേഷ്യം നാടിനായി സമർപ്പിച്ചു

Related Articles

Back to top button