Education

പാലക്കാട്ടെ സ്ഥാനാർഥിയെ അൻവർ പിൻവലിച്ചേക്കും; ചേലക്കരയിൽ സുധീർ തുടരും

പാലക്കാട്ടെ സ്ഥാനാർഥിയെ പിൻവലിക്കാനൊരുങ്ങി പി വി അൻവർ. ചേലക്കരയിൽ എൻ കെ സുധീർ സ്ഥാനാർഥിയായി തുടരും. പാലക്കാട്ടെ സർവേ പൂർത്തിയായതായി പിവി അൻവർ പറഞ്ഞു

സ്ഥാനാർഥിയുമായി ബന്ധപ്പെട്ട തീരുമാനം നാല് മണിക്ക് പാലക്കാട് നടക്കുന്ന കൺവെൻഷനിൽ പ്രഖ്യാപിക്കും. വൈകുന്നേരം പിവി അൻവറിന്റെ റോഡ് ഷോയും തീരുമാനിച്ചിട്ടുണ്ട്

സ്ഥാനാർഥികളെ നിർത്തിയതിന്റെ പേരിൽ പ്രതിപക്ഷ നേതാവ് തന്നെ അപമാനിച്ചെന്നും എത്ര അപമാനിച്ചാലും ബിജെപി ജയിച്ച് കയറാതിരിക്കാൻ എന്ത് വിട്ടുവീഴ്ചയും ചെയ്യുമെന്നും അൻവർ പറഞ്ഞു.

The post പാലക്കാട്ടെ സ്ഥാനാർഥിയെ അൻവർ പിൻവലിച്ചേക്കും; ചേലക്കരയിൽ സുധീർ തുടരും appeared first on Metro Journal Online.

See also  കാനഡയിൽ ഹിന്ദുക്ഷേത്ര പരിസരത്ത് ഖലിസ്ഥാൻവാദികളുടെ ആക്രമണം; അപലപിച്ച് ട്രൂഡോ

Related Articles

Back to top button