Kerala

നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ നായർ അന്തരിച്ചു

നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ നായർ അന്തരിച്ചു. 75 വയസായിരുന്നു. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം.

സംസ്‌കാരം പിന്നീട് കൊച്ചിയിൽ നടക്കും. കാസർകോട് നീലേശ്വരം സ്വദേശിയാണ്. സുപ്രിയ ടെക്‌സ്റ്റൈൽസ് ഉടമയായിരുന്നു.

ഭാര്യ ശ്യാമള. മകൻ മിഥുൻ(ഓസ്‌ട്രേലിയ), കാവ്യ. മരുമക്കൾ റിയ(ഓസ്‌ട്രേലിയ) നടൻ ദിലീപ്.

See also  മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത; സംസ്ഥാനത്തെ 14 ജില്ലകളിലും മുന്നറിയിപ്പ്

Related Articles

Back to top button