Kerala

തൃശൂരിൽ വീട്ടുമുറ്റത്തെ എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

തൃശൂർ പുത്തൂരിൽ എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു വീട്ടുമുറ്റത്തെ എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് അപകടം.

അപകടം നടന്നയുടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊങ്ങംപാറ സ്വദേശി രമേഷിന്‍റെ മകൻ ബദ്രീനാഥ് ആണ് മരിച്ചത്.

See also  കോൺഗ്രസിൽ നിന്ന് രാജിവെക്കാനില്ലെന്ന് സരിൻ

Related Articles

Back to top button