Kerala

യുവാവ് റോഡരികില്‍ മരിച്ച നിലയില്‍

വടകരയിൽ കഴിഞ്ഞ ആഴ്ച വിദേശത്ത് നിന്നെത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആയഞ്ചേരി അരൂർ നടമ്മേൽ മഹാവിഷ്ണു ക്ഷേത്രത്തിന് അടുത്ത് താമസിക്കുന്ന കുറ്റിക്കാട്ടിൽ മോഹനന്റെ മകൻ രതീഷാണ്(43) മരിച്ചത്.

പുലർച്ചെ പ്രഭാത സവാരിക്കിറങ്ങിയവർ തീക്കുനി-വടകര റോഡിൽ മുക്കടത്തും റോഡിൽ ബൈക്ക് മറിഞ്ഞ് കിടക്കുന്നത് കണ്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍
രതീഷിനെയും സമീപത്ത് കണ്ടു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

See also  ജി സുധാകരനെതിരായ അച്ചടക്ക നടപടി രേഖ പുറത്ത്

Related Articles

Back to top button