Local

സ്വർണാഭരണം തിരികെ നൽകി ബസ് ജീവനക്കാർ മാതൃകയായി

എടവണ്ണപ്പാറ:വീണ്ടും ബസ് ജീവനക്കാർ സത്യസന്ധതയുടെ വാഹകരായി എടവണ്ണപ്പാറ വിളയിൽ ചന്തപ്പടി റൂട്ടിൽ സർവീസ് നടത്തുന്ന ‘നൈനൂസ്‘ ബസ് ജീവനക്കാരായ സാദിഖ് വാഴക്കാട് വിഷ്ണു വാഴക്കാട് എന്നിവർ സത്യസന്ധതയുടെ വെളിച്ചമാവുകയായിരുന്നു.

ആഭരണം നഷ്ടപെട്ട അതീവ വിഷമത്തിൽ ആയിരുന്ന കിഴുപറമ്പ് സ്വദേശികളായ യാത്രക്കാർ ഇവരുടെ സത്യസന്ധതയെ പ്രശംസിക്കുകയും ചെയ്തു പൊതുപ്രവത്തകനായ ഖാലിദ് ചെറുവാടി പ്രതേകം അഭിനന്ദിച്ചു

See also  കേരള എൻ.ജി.ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് പ്രൗഢ ഗംഭീര തുടക്കം

Related Articles

Back to top button