Local

വാഹന ഗതാഗത നിയന്ത്രണം

തിരുവമ്പാടി: കൂടരഞ്ഞി-കൂമ്പാറ-തോട്ടുമുക്കം റോഡില്‍ കലുങ്ക് പൊളിക്കുന്നതിന്റെ ഭാഗമായി നാളെ (ഒക്ടോബര്‍ ഒന്ന്) വൈകീട്ട് ഏഴ് മുതല്‍ ഒക്ടോബര്‍ രണ്ട് രാവിലെ ഏഴ് വരെ ഗതാഗതം നിയന്ത്രിക്കും.

തിരുവമ്പാടി നിന്നും കൂടരഞ്ഞിക്ക് പോകുന്ന വാഹനങ്ങള്‍ വഴിക്കടവ് പാലം വഴി പുന്നക്കല്‍ എത്തി മലയോര ഹൈവേയിലൂടെയും തിരിച്ചും പോകണം.

 

See also  സി.എച്ച്. സെന്ററിന് ധനസമാഹരണം നടത്തി

Related Articles

Back to top button