Local

ഇളയൂരിൽ ബസിന് പിറകിൽ ഒംനി വാൻ പാഞ്ഞുകേറി

കാവനൂർ: മഞ്ചേരിയിൽ നിന്നും അരീക്കോട്ടേക്ക് വരികയായിരുന്നു “ബനാറസ്“ ബസിന്റെ പിറകിൽ അതേ ദിശയിൽ വരുന്ന ഒമ്നിവാൻ ഇടിച്ചു കയറുകയായിരുന്നു

വൈകുന്നേരം 4:10 നാണ് സംഭവം സ്കൂൾ വിടുന്ന സമയം ആയതിനായിൽ നിരവധി വിദ്യാർത്ഥികൾ റോഡിൽ ഉണ്ടായിരുന്നെങ്കിലും അപകടം റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല വാഹനങ്ങളുടെ അമിത വേഗതയാണ് തുടർച്ചയായ അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ഭാഷ്യം

See also  ആദർശ മുഖാമുഖം: സ്വാഗതസംഘം ഓഫീസ് തുറന്നു

Related Articles

Back to top button