Local

കൂടരഞ്ഞിയിൽ ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൻ ഒഴിവായത് വൻ ദുരന്തം

കൂടരഞ്ഞി : മലയോര ഹൈവേയിലെ കൂടരത്തി- കക്കാടംപൊയിൽ റോഡിൽ വീട്ടിപ്പാറ ഇറക്കത്തിൽ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവമ്പാടിയിൽ നിന്നും നിറയെ യാത്രക്കാരുമായി കക്കാടംപൊയിലിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ് കൂടരഞ്ഞി വീട്ടിപ്പാറ ഇറക്കത്തിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെടുകയും കോടഞ്ചേരി സ്വദേശിയായ ഡ്രൈവർ എം.ആർ സുരേഷ് ബാബുവിന്റെ സമയോചിതമായ ഇടപെടലിൽ മതിലിൽ ഇടുപ്പിച്ചു നിർത്തുകയും ചെയ്തു. നേരിയ പരിക്കേറ്റ യാത്രക്കാരെ കൂടുതൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

See also  കട്ടിപ്പാറയിൽ പീഡന പരാതി: ബാർബർ ഷോപ്പ് ജീവനക്കാരൻ അറസ്റ്റിൽ

Related Articles

Back to top button