Local
വൃദ്ധസദനം സന്ദർശിച്ചു

പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് 18-)ആം വാർഡിലെ കാരുണ്യ വയോജന അയൽകൂട്ടം പ്രവർത്തകർ പുതുപ്പാടി സെൻറ് പോൾസ് വൃദ്ധസദനം സന്ദർശിക്കുയും അവിടുത്തെ അന്തേവാസികൾക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്തു പ്രസിഡന്റ് അനന്ദൻ നായരും മറ്റു ഭാരവാഹികളും നേതൃത്വം നൽകി സ്ഥാപന മാനേജർ ഫാ. പ്രസാദ് ഉപഹാരങ്ങൾ ഏറ്റു വാങ്ങുകയും നന്ദി അർപ്പിക്കുകയും ചെയ്തു