Local
എസ്.വൈ.എസ് പ്ലാറ്റിനം സഫർ നവംബർ ഒൻപതിന് മുക്കം സോണിൽ
എസ്.വൈ.എസ് പ്ലാറ്റിനം ജൂബിലി പ്രചാരണത്തിൻ്റെ ഭാഗമായി ജില്ലാ പ്രസിഡൻ്റ അബ്ദുൽ ജലിൽ സഖാഫി കടലുണ്ടി നയിക്കുന്ന പ്ലാറ്റിനം സഫർ നവംബർ ഒൻപത് ശനിയാഴ്ച മുക്കം സോണിൽ എത്തിചേരും
പന്നിക്കോട് മുക്കം ടൗൺ തിരുവമ്പാടി എന്നിടങ്ങളിലാണ് സ്വീകരണം നൽകും കൊടിയത്തൂർ, ചെറുവാടി സർക്കിളുകൾ ഒന്നിച്ച് അന്നേ ദിവസം രാവിലെ10 മണിക്ക് പന്നിക്കോടും
മുക്കം കാരശ്ശേരി കാരമൂല സർക്കിളുകൾ രണ്ട് മണിക്ക് മുക്കത്തും തിരുമ്പാടി കൂടരഞ്ഞി സർക്കിളുകൾ നാല് മണിക്ക് തിരുവമ്പാടിയിലും സ്വീകരണം ഒരുക്കും
എല്ലാ സ്വീകരണസ്ഥലത്തും മുക്കം സോണിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകർ സംസ്ഥാന, ജില്ലാ , സോൺ, സർക്കിൾ പ്രസ്ഥാന നേതാക്കൾ സംബന്ധിക്കുമെന്ന് ഹമീദ് സഖഫി മുക്കം വാർത്തയോട് പറഞ്ഞു