Kerala

മുതലപ്പൊഴിയിൽ വള്ളം തലകീഴായി മറിഞ്ഞു; മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും അപകടം. അഴിമുഖത്ത് മത്സ്യബന്ധന വള്ളം തലകീഴായി മറിഞ്ഞു. മൂന്ന് പേരാണ് വള്ളത്തിലുണ്ടായിരുന്നത്

മൂന്ന് പേരും നീന്തി രക്ഷപ്പെട്ടു. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ വള്ളമാണ് അപകടത്തിൽപ്പെട്ടത്.

വെട്ടുതുറ സ്വദേശി നിതിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. മഴയും തിരമാലകളും ശക്തിപ്രാപിച്ചതോടെയാണ് അപകടം

See also  തനിക്ക് മർദനമേറ്റത് നെഹ്‌റുവിന് കീഴിലുള്ള കോൺഗ്രസ് കാലത്താണ്; അടിയന്തര പ്രമേയത്തിന് മറുപടിയുമായി മുഖ്യമന്ത്രി

Related Articles

Back to top button