Education

തിരുച്ചിറപ്പള്ളിയിൽ എട്ട് സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; പരിശോധന തുടരുന്നു

തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി. എട്ട് സ്‌കൂളുകൾക്ക് നേരെയാണ് ഇന്ന് ഭീഷണിയുണ്ടായത്. ഇ മെയിൽ വഴിയാണ് സ്‌കൂളുകൾക്ക് ഭീഷണി സന്ദേശം ലഭിച്ചത്. സ്‌കൂളുകളിൽ പരിശോധന നടക്കുകയാണ്. ബോംബ് സ്‌ക്വാഡും സ്‌നിഫർ നായകളും സ്ഥലത്ത് എത്തിയിട്ടുണ്ട്.

The post തിരുച്ചിറപ്പള്ളിയിൽ എട്ട് സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; പരിശോധന തുടരുന്നു appeared first on Metro Journal Online.


See also  മികച്ച സുരക്ഷ ഉറപ്പാക്കുന്ന പുത്തന്‍ ഹെല്‍മറ്റുമായി സ്റ്റീല്‍ബേര്‍ഡ്

Related Articles

Back to top button