Movies

ഹൃദയാഘാതം: നടിയും മോഡലുമായ ഷെഫാലി ജാരിവാല അന്തരിച്ചു

നടിയും മോഡലുമായ ഷെഫാലി ജാരിവാല അന്തരിച്ചു. 42 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി മുംബൈയിൽ വെച്ചായിരുന്നു അന്ത്യം. അബോധാവസ്ഥയിലായതിന് പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ആൽബങ്ങളിലുടെയും ബിഗ് ബോസ് ഷോയിലൂടെയും പ്രശസ്തയായ നടിയാണ്. സൽമാൻ ഖാനൊപ്പം 2004ൽ മുജ്‌സെ ശാദി കരോഗി എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

2002ൽ പുറത്തിറങ്ങിയ കാന്താ ലഗാ എന്ന ഗാനത്തിലൂടെയാണ് ഷെഫാലി പ്രശസ്തയായത്. 2015ൽ നടൻ പരാഗ് ത്യാഗിയെ വിവാഹം ചെയ്തു.

 

The post ഹൃദയാഘാതം: നടിയും മോഡലുമായ ഷെഫാലി ജാരിവാല അന്തരിച്ചു appeared first on Metro Journal Online.

See also  തലമുടി കൊഴിഞ്ഞു; ഭരപ്പെട്ട വര്‍ക്ക് ചെയ്താല്‍ പിരീഡ് വരും; 2024 നടി ഷോണ്‍ റോമിക്ക് അതികഠിനമായിരുന്നു

Related Articles

Back to top button