Movies

ചരിത്രം രചിച്ച് സ്പേസ് എക്സ്

ടെക്‌സാസ് : ബഹിരാകാശ വിക്ഷേപണത്തില്‍ ചരിത്രം രചിച്ച് ഇലോണ്‍ മസ്‌കിന്റെ ഉടമസ്തതയിലുള്ള സ്‌പേസ് എക്‌സ്.

ലോകത്തെ ഏറ്റവും വലുതും കരുത്തുറ്റതുമായ സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ ബൂസ്റ്റര്‍ ഭാഗം വിക്ഷേപിച്ച് മിനുട്ടുകള്‍ക്കുള്ളില്‍ അതേ ലോഞ്ച്പാഡില്‍ വിജയകരമായി തിരിച്ചിറക്കി. ചരിത്രത്തിലെ നിര്‍ണായകമായ പരീക്ഷണമാണ് വിജയം കണ്ടിരിക്കുന്നത്.

വിക്ഷേപണം നടന്ന് ഏഴ് മിനുട്ടിന് ശേഷമാണ് സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ ബൂസ്റ്റര്‍ വിക്ഷേപണത്തറയിലേക്ക് തിരിച്ചെത്തിയത്. തിരികെ വന്ന ബൂസ്റ്ററിനെ മെക്കാനിക്കല്‍ ആയുധങ്ങളുമായി പാഡിലേക്ക് തിരികെ പിടിക്കുകയായിരുന്നു.

 

The post ചരിത്രം രചിച്ച് സ്പേസ് എക്സ് appeared first on Metro Journal Online.

See also  നരിവേട്ട ഓർമിപ്പിക്കുന്ന മുത്തങ്ങയുടെ ഭൂത-വർത്തമാന കാലം; ചിത്രം വിജയത്തിലേക്ക്

Related Articles

Back to top button