Kerala

തമിഴ്‌നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ എസ്റ്റേറ്റ് തൊഴിലാളി കൊല്ലപ്പെട്ടു

നീലഗിരി പേരമ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.

കൊളപ്പള്ളി അമ്മൻകാവിലാണ് സംഭവം. ടാൻ ടീ എസ്റ്റേറ്റ് തൊഴിലാളി ഉദയസൂര്യൻ ആണ് മരിച്ചത്. 58 വയസായിരുന്നു.

വീട്ടുമുറ്റത്ത് വച്ചാണ് രാവിലെ കാട്ടാന ആക്രമിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

 

See also  മുംബൈയിൽ നിയന്ത്രണം വിട്ട ബസ് കാൽനടയാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ചിട്ടു; 4 മരണം, 29 പേർക്ക് പരുക്ക്

Related Articles

Back to top button