National

വീണ്ടും കൂട്ടി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു

വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോ സിലിണ്ടറിന് 61.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്റെ പുതിയ വില 1810.50 രൂപയായി

ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. ഡൽഹിയിൽ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1802 രൂപയായി. മുംബൈയിൽ 1754 രൂപയു്ം

കൊൽക്കത്തയിൽ സിലിണ്ടറിന്റെ വില 1911 രൂപയായി ഉയർന്നു. കഴിഞ്ഞ മാസം പാചക വാതക സിലിണ്ടറിന്റെ വിലയിൽ 50 രൂപയുടെ വർധനവ് വരുത്തിയിരുന്നു.

See also  വാട്സാപ്പ് ഹാക്ക് ചെയ്ത് ഭാര്യ; പുറത്തുവന്നത് പീഡന വിവരങ്ങൾ: ഭർത്താവ് അറസ്റ്റിൽ

Related Articles

Back to top button